2025ലെ UN സമുദ്രസമ്മേളനം നടക്കുന്നത് ?Aനീസ്Bലിസ്ബൺCന്യൂയോർക്ക്DബാലിAnswer: A. നീസ് Read Explanation: രാജ്യം -ഫ്രാൻസ്സമ്മേളനം നടക്കുന്നത് 2025 ജൂൺ 9 മുതൽ ജൂൺ 13 വരെഫ്രാൻസിനൊപ്പം കോസ്റ്റോറിക്കയും ആതിഥേയ രാജ്യമാണ്സുസ്ഥിര വികസന ലക്ഷ്യം 14 നടപ്പിലാക്കുന്നതിനെ പിന്തുണയ്ക്കുന്നതിനുള്ള സമ്മേളനം Read more in App