2½ മീറ്റർ നീളവും 1 മീറ്റർ വീതിയുമുള്ള ഒരു ടാങ്കിൽ 10000 ലിറ്റർ വെള്ളം കൊള്ളും എങ്കിൽ ടാങ്കിന്റെ ഉയരം എത്ര ?
A4
B2500
C4000
D250
Answer:
A. 4
Read Explanation:
ടാങ്കിന്റെ നീളം = 2½ മീറ്റർ = 5/2 മീറ്റർ
വ്യാപ്തം = 10000 ലിറ്റർ
= 10000/1000 { 1000 ലിറ്റർ = 1 ഘന മീറ്റർ }
= 10 ഘന മീറ്റർ
നീളം × വീതി × ഉയരം = 10 ഘന മീറ്റർ
5/2 × 1 × ഉയരം = 10 ഘന മീറ്റർ
ഉയരം = 10/( 5/2)
= 10 × 2/5
= 4 മീറ്റർ