'മലബാർ ഗോഖലേ' എന്ന പേരിൽ അറിയപ്പെട്ടത് ഇവരിൽ ആരാണ്?
ആധുനിക തിരുവിതാംകൂറിൻ്റെ സ്ഥാപകൻ :
വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് സവർണ്ണജാഥ സംഘടിപ്പിച്ചത് ഇവരിൽ ആര്?
കേരളത്തിൽ ഉപ്പു സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് ഇവരിൽ ആരാണ്?
ക്ഷയരോഗത്തിന് കാരണമായ രോഗകാരി :
ഹൃദയസ്പന്ദനം, ശ്വാസോച്ഛ്വാസം, ചുമ, തുമ്മൽ മുതലായ അനൈശ്ചിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിൻ്റെ ഭാഗം :
ഓട്ടിസം, സെറിബ്രൽ പാൾസി, ബുദ്ധിമാന്ദ്യം ഡിസബിലിറ്റി ബാധിതരുടെ അമ്മമാർക്ക് ഉപജീവനമാർഗ്ഗം ഉറപ്പാക്കാനായി ഇലക്ട്രിക് ഓട്ടോ നൽകുന്ന പദ്ധതി :
സുന്ദർലാൽ ബഹുഗുണയുമായി ബന്ധപ്പെട്ട പരിസ്ഥിതി പ്രസ്ഥാനം :
ഭൗമസൂചിക പദവി ലഭിച്ച ഒരു കാർഷിക ഉൽപന്നം :
തീരപ്രദേശങ്ങളിൽ കാണപ്പെടുന്ന സവിശേഷമായ ആവാസവ്യവസ്ഥ :
വിറ്റാമിൻ A യുടെ അഭാവം മൂലമുണ്ടാകുന്ന രോഗം :
പരിശീലനം സിദ്ധിച്ച കുടുംബശ്രീ വോളണ്ടിയർമാർ വീടുകൾ സന്ദർശിച്ച് ജീവിതശൈലി രോഗങ്ങളായ പ്രമേഹം, രക്തസമ്മർദ്ദം, കൊളസ്ട്രോൾ തുടങ്ങിയവ പരിശോധിക്കുന്ന പദ്ധതി :
ചെറുകുടലിൽ നിന്ന് രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്ന പോഷക ഘടകങ്ങളെ കരളിൽ എത്തിക്കുന്ന സിര :
വംശനാശ ഭീഷണി നേരിടുന്ന ജീവജാലങ്ങളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ നിന്നും മാറ്റി സുരക്ഷിതമായ സ്ഥലങ്ങളിൽ സംരക്ഷിക്കുന്ന രീതിയ്ക്ക് ഉദാഹരണം :
രാത്രിയിൽ പടക്കം പൊട്ടുമ്പോൾ ഉണ്ടായ വെളിച്ചം കണ്ട് 2 സെക്കന്റിന് ശേഷം അതിന്റെ ശബ്ദം കേട്ടു എങ്കിൽ സ്ഫോടനം നടന്നത് എത്ര അകലത്തിലായിരിക്കും? (ശബ്ദവേഗം - 350 m/s)
ഫാരൻഹീറ്റ് താപനിലയും സെൽഷ്യസ് താപനിലയും ഒരേ അളവ് കാണിക്കുന്നത് ഏത് ഊഷ്മാവിലാണ്?
താഴെ തന്നിരിക്കുന്നവയിൽ സംരക്ഷിത ബലങ്ങൾ ഏവ?
ഗുരുത്വാകർഷണ ബലം
ഘർഷണ ബലം
വിസ്കസ് ബലം
സ്ഥിതി വൈദ്യുതി ബലം
ഹൈഡ്രജൻ ആറ്റത്തിന്റെ ഇലക്ട്രോണിന്റെ ഒന്നാമത്തെ ഉത്തേജകാവസ്ഥയിലെ ഊർജ്ജവും രണ്ടാമത്തെ ഉത്തേജകാവസ്ഥയിലെ ഊർജ്ജവും തമ്മിലുള്ള അനുപാതം എത്ര?
ഭൂമിക്കു ചുറ്റുമുള്ള ചന്ദ്രന്റെ ഭ്രമണപഥം കൃത്യമായ വൃത്താകാരമാണെങ്കിൽ ഭൂമിയുടെ ഗുരുത്വാകർഷണബലം ചന്ദ്രനിൽ ചെയ്യുന്ന പ്രവൃത്തി :
താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക :
സിങ്കിന്റെ അയിര് അല്ലാത്തത് ഏത്?
ഹൈഡ്രജന്റെ ഐസോടോപ്പുകളിൽ റേഡിയോആക്ടീവ് ആയത് ഏത്?
'വാട്ടർ ഗ്യാസ്' എന്തിന്റെയൊക്കെ മിശ്രിതമാണ്?
പ്രമേഹ രോഗികൾക്കു വേണ്ടിയുള്ള പലഹാരങ്ങളിൽ മധുരം ഉണ്ടാകുന്നതിനു വേണ്ടി ഉപയോഗിക്കുന്ന രാസവസ്തുവിന്റെ പേരെന്ത്?
0.09+0.81+1.44 എത്ര?
(1.25)2−(0.75)2 ന്റെ വില എത്ര?
392 നെ ഏറ്റവും ചെറിയ ഏത് സംഖ്യ കൊണ്ട് ഗുണിച്ചാൽ പൂർണ്ണവർഗ്ഗം ലഭിക്കും?
(45−5)÷2×4−2 ന്റെ വില :
1−1+211 ന്റെ വ്യുൽക്രമം എത്ര?
20 സംഖ്യകളുടെ ശരാശരി 35 ആണ്. ആദ്യത്തെ 10 സംഖ്യകളിൽ ഓരോന്നിനോടും 5 കൂട്ടി. അടുത്ത 10 സംഖ്യകളിൽ ഓരോന്നിനോടും 3 കുറച്ചാൽ പുതിയ ശരാശരി എത്ര?
(1−21)×(1−31)×(1−41)×⋯×(1−1001)=
(x−1)(x+1)=3 ആയാൽ 'x' ന്റെ വില എത്ര?
രണ്ട് സംഖ്യകളുടെ ലസാഗു 240, ഉസാഘ 4 ആണ്. ഒന്നാമത്തെ സംഖ്യ 16 ആണെങ്കിൽ രണ്ടാമത്തെ സംഖ്യ എത്ര?
ഒരു കടക്കാരൻ ഒരു സാധനം 20% നഷ്ടത്തിൽ വിറ്റു. 60 രൂപ കൂട്ടി വിറ്റിരുന്നുവെങ്കിൽ 5% ലാഭം കിട്ടുമായിരുന്നു. എങ്കിൽ വാങ്ങിയ വില എത്ര?
2 ഉം 3 ഉം പരസ്പരം മാറ്റുക, 4 ഉം 6 ഉം പരസ്പരം മാറ്റുക ആണെങ്കിൽ 32+4÷2−3×6=
132 : 156 :: 90 : _________
A യുടെയും B യുടെയും ഇപ്പോഴത്തെ വയസ്സുകളുടെ അംശബന്ധം 3:5, ആറു വർഷം കഴിയുമ്പോൾ അംശബന്ധം 5:7 ആകും. A യുടെ ഇപ്പോഴത്തെ വയസ്സ് എത്ര?
ഒരു നിരയിൽ P ഇടത്തുനിന്ന് 23-ാമത് ആണ്, Q വലത്തുനിന്ന് 18-ാമതാണ്. അവർ സ്ഥാനങ്ങൾ പരസ്പരം മാറ്റിയപ്പോൾ P ഇടത്തുനിന്ന് 32-ാമതായി. ആ നിരയിൽ ആകെ എത്ര പേർ ഉണ്ട്?
താഴെ നൽകിയിരിക്കുന്നവ ശരിയായ ക്രമത്തിൽ ക്രമീകരിക്കുക
1.രോഗമുക്തി
2.ചികിത്സ
3.രോഗം
4.പരിശോധന
5.ഡോക്ടർ
7×23784×43
4,9,8,18,12,27,16,… എന്ന ശ്രേണിയുടെ 21-ാമത്തെ പദം :
അഭാജ്യസംഖ്യ അല്ലാത്തത് ഏത്?
2(2x+3)/3+10=2(x−2) ആയാൽ x ന്റെ വില :
തുടർച്ചയായ മൂന്ന് ഇരട്ടസംഖ്യകളുടെ തുക ആദ്യ സംഖ്യയേക്കാൾ 30 കൂടുതൽ ആണെങ്കിൽ മൂന്നാമത്തെ സംഖ്യ ഏത്?
നിരാമയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുമായി ബന്ധപ്പെട്ടത് ഏത് ?
താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ഇൻഡ്യയുടെ കിഴക്കൻ തീരസമതലത്തെക്കുറിച്ച് ശരിയായത് ഏത് ?
പൂർവ്വഘട്ടത്തിനും ബംഗാൾ ഉൾക്കടലിനും മധ്യേ സ്ഥിതിചെയ്യുന്നു.
മാഹാനദി ഡെൽറ്റ പ്രദേശം മുതൽ കന്യാകുമാരി വരെ വ്യാപിച്ചു കിടക്കുന്നു.
നേവഷേവ, മോരമഗോവ തുടങ്ങി പ്രധാന പ്രകൃതിദത്ത തുറമുഖങ്ങൾ ഇവിടെ സ്ഥിതി ചെയ്യുന്നു.
16-ാം കേരളമന്ത്രി സഭയിലെ പൊതു വിദ്യാഭ്യാസ മന്ത്രി ആര് ?