App Logo

No.1 PSC Learning App

1M+ Downloads
35ാമത് ദേശീയ ഗെയിംസിന് തിരി തെളിയിച്ചവർ ആരെല്ലാം?

Aപി ടി ഉഷ, അഞ്ചു ബോബി ജോർജ്

Bമനോജ് കുമാർ, എംഎസ് ധോണി

Cസച്ചിൻ നാഗ്

Dജെ രഞ്ജിത്ത് കുമാർ

Answer:

A. പി ടി ഉഷ, അഞ്ചു ബോബി ജോർജ്


Related Questions:

ദേശീയ ഗെയിംസിന് പ്രചാരണത്തിനായി നടത്തിയ കൂട്ടയോട്ടത്തിൽ പേരെന്ത്?
2025 ൽ നടന്ന 38-ാമത് ദേശീയ ഗെയിംസിൽ കേരളത്തിൻ്റെ സ്ഥാനം ?
2023ലെ 37-ാമത് ദേശീയ ഗെയിംസിൽ കേരളത്തിന്റെ സ്ഥാനം എത്ര ?
2025 ൽ നടന്ന 23-ാമത് ദേശീയ പാരാ അത്‌ലറ്റിക്ക് ചാമ്പ്യൻഷിപ്പ് വേദി ?
2023ൽ നടന്ന 37-മത് ദേശീയ ഗെയിംസിൻ്റെ വേദി ഏത്?