Question:

4 , 9 , 14 , _______ , 249 ഈ ശ്രേണിയിലെ എത്രാം പദമാണ് 249 ?

A51

B49

C50

D55

Answer:

C. 50

Explanation:

ആദ്യ പദം = 4 പൊതുവ്യത്യാസം = 5 a + (n - 1) d = 249 4 + 5n - 5 = 249 5n = 250 n = 50


Related Questions:

ഒരു സമാന്തരശ്രേണിയിലെ n-ാം പദം 5n-3 ആയാൽ 12-ാം പദം ഏത്?

100 നും 200 നും ഇടയിലുള്ള എല്ലാ ഒറ്റ സംഖ്യകളുടെയും ആകെത്തുക?

10, 8, 6, 4, ... എന്നിങ്ങനെ തുടരുന്ന സമാന്തരശ്രേണിയുടെ ആദ്യത്തെ 10 പദങ്ങളുടെ തുക കാണുക ?

ഒരു സമാന്തരശ്രണിയുടെ തുടർച്ചയായി മൂന്ന് പദങ്ങളുടെ തുക 48 ആയാൽ മധ്യപദം ഏത് ?

1 + 2 + 3 + ...+ 100 = ____