Question:

X എന്ന സംഖ്യയുടെ 4% എന്നത് ഏതു സംഖ്യയുടെ 8% ആയിരിക്കും?

AX/8

BX/4

CX/12

DX/2

Answer:

D. X/2

Explanation:

X എന്ന സംഖ്യയുടെ 4%, Y എന്ന സംഖ്യയുടെ 8% ആയാൽ 4/100 × X = 8/100 × Y Y = 4X/100 × 100/8 = X/2


Related Questions:

25 1/4% x 25 1/4% =

10,00,000 ന്റെ 10% ത്തിന്റെ 4% ത്തിന്റെ 50% എത്ര ?

ഒരു സംഖ്യയുടെ 20% 480 ൻ്റെ 60% ന് ശതമാനത്തിന് തുല്യമാണെങ്കിൽ സംഖ്യ കാണുക?

ഒരു കമ്പനിയിലെ ജീവനക്കാരുടെ ശരാശരി പ്രായം 35 വയസ്സാണ്. പുരുഷന്മാരുടെയും സ്ത്രീകളുടെയും ശരാശരി പ്രായം യഥാക്രമം 38 ഉം 33 ഉം ആണ്. കമ്പനിയിൽ ട്രാൻസ്ജെൻഡർ തൊഴിലാളികൾ ഇല്ലെങ്കിൽ, പുരുഷ തൊഴിലാളികളുടെ ശതമാനം എത്രയാണ്?

ഒരു സൈക്കിൾ 7,200 രൂപയ്ക്ക് വിറ്റപ്പോൾ 10% നഷ്ടം ഉണ്ടായി. ഈ സൈക്കിളിന് കച്ചവടക്കാരൻ ആദ്യം 8,000 രൂപ ചെലവാക്കി. എങ്കിൽ ചെലവാക്കിയതിന്റെ എത്ര ശതമാനമാണ് വിറ്റവില?