4 കൊണ്ട് വിഭജിക്കാവുന്ന രണ്ടക്ക സംഖ്യകൾ എത്ര?A21B22C24D25Answer: B. 22Read Explanation:4 കൊണ്ട് വിഭജിക്കാവുന്ന രണ്ടക്ക സംഖ്യകൾ 12, 16, 20, … 96. ഇത് ഒരു സംഖ്യ ശ്രേണിയാണ്. a = 12 പൊതു വ്യത്യാസം , d = 16-12 = 4 tn = a + (n-1) d 96 = 12 + (n-1)4 84 = 4n – 4 88 = 4n n = 88/4 = 22 4 കൊണ്ട് ഹരിക്കാവുന്ന 22 രണ്ടക്ക സംഖ്യകൾ ഉണ്ട് Open explanation in App