Question:
400 രൂപ 4 വർഷത്തിനുള്ളിൽ 480 രൂപയായി . പലിശ നിരക്ക് 2% വർദ്ധിപ്പിച്ചാൽ തുക എന്തായിരിക്കും?
A512
B520
C484
D560
Answer:
A. 512
Explanation:
മുടക്കുമുതൽ P = 400 തുക A = 480 പലിശ I = 480 - 400 = 80 I = PnR/100 80 = 400 × 4 × R/100 R = 80 × 100/( 4 × 400) = 5% പലിശ നിരക്ക് 2% വർധിച്ചാൽ പുതിയ പലിശ നിരക്ക് = 5%+ 2% = 7% I = 400 × 4 × 7/100 = 112 മുതൽ = 400 + 112 = 512