5 സെന്റിമീറ്റർ നീളവും 4 സെന്റി മീറ്റർ വീതിയും ഉള്ള ചതുരത്തിന്റെ പരപ്പളവിനോട് തുല്യപരപ്പളവുള്ള ഒരു സമചതുരത്തിന്റെ ഒരു വശത്തിന്റെ നീളം ആകാൻ സാധ്യതയുള്ളത് ഏത്?A√5B√4C20D√20Answer: D. √20 Read Explanation: ചതുരത്തിൻ്റെ പരപ്പളവ് = നീളം × വീതി= 5 × 4 = 20 സമച്ചതുരത്തിൻ്റെ പരപ്പളവ് = a² = 20 വശം= a = √20Read more in App