Challenger App

No.1 PSC Learning App

1M+ Downloads
50Ω ,100Ω, 200 Ω വീതം പ്രതിരോധമുള്ള മൂന്ന് ബൾബുകൾ സമാന്തര രീതിയിൽ 200V DC സ്രോതസുമായി ഘടിപ്പിച്ചിരിക്കുന്നു. താഴെ കൊടുത്തിരിക്കുന്നതിൽ നിന്നും ശരിയുത്തരം തെരഞ്ഞെടുക്കുക.

A200Ω പ്രതിരോധമുള്ള ബൾബിനാണ് ഏറ്റവും കൂടിയ പവ്വർ

B100 Ω പ്രതിരോധമുള്ള ബൾബിനാണ് ഏറ്റവും കൂടിയ പവ്വർ

C50Ω പ്രതിരോധമുള്ള ബൾബിനാണ് ഏറ്റവും കൂടിയ പവ്വർ

Dമൂന്ന് ബൾബുകൾക്കും തുല്യ പവ്വർ ആണ്²

Answer:

C. 50Ω പ്രതിരോധമുള്ള ബൾബിനാണ് ഏറ്റവും കൂടിയ പവ്വർ

Read Explanation:

പ്രതിരോധകങ്ങളുടെ സമാന്തര രീതി

  • സഫല പ്രതിരോധം ,R = 1/R₁ + 1/R₂
  • കറന്റ് ,I = V / R
  • V = 200
  • R1 = 50Ω
  • കറന്റ് ,I = V /R1 = 200 /50 =4 A
  • R2 = 100Ω
  • കറന്റ് ,I = V/R2 = 200 /100 = 2 A
  • R3 = 200 Ω
  • കറന്റ് ,I = V/R3 = 200 /200 = 1 A
  • പവർ = I²R
  • 50Ω ന്റെ പവർ = 4 X4 X50 =800
  • 100Ω ന്റെ പവർ = 2X2X100 = 400
  • 200 Ω ന്റെ പവർ = 1 X1X200
  • 50Ω പ്രതിരോധമുള്ള ബൾബിനാണ് ഏറ്റവും കൂടിയ പവ്വർ

Related Questions:

സമാന്തര രീതിയിൽ പ്രതിരോധകങ്ങളെ ബന്ധിപ്പിച്ചാൽ സഫല പ്രതിരോധം
ഗേജ് കൂട്ടുന്നതിനനുസരിച്ച് ചാലകത്തിന്റെ കനത്തിന് എന്തു സംഭവിക്കുന്നു ?
ചാലക കമ്പിയുടെ വ്യാസത്തിൻ്റെ വ്യൂൽ ക്രമമാണ് ?
ഹീറ്റിംഗ് കോയിലിൽ ഉപയോഗിക്കുന്ന ലോഹ പഥാർത്ഥമേത് ?
പ്രതിരോധം കുറഞ്ഞ ഹീറ്റർ കൂടുതൽ ചൂടാകുന്നത് എന്ത് കൊണ്ട് ?