App Logo

No.1 PSC Learning App

1M+ Downloads
50ആമത്തെ ജി എസ് ടി കൗൺസിൽ യോഗം ചേരുന്നത് എന്ന്?

Aജൂലൈ 9

Bജൂലൈ 10

Cജൂലൈ 11

Dജൂലൈ 12

Answer:

C. ജൂലൈ 11

Read Explanation:

• ന്യൂഡൽഹിയിൽ വച്ചാണ് യോഗം ചേരുന്നത്.


Related Questions:

പ്രഥമ പ്രവാസി ഭാരതീയ ദിവസ് കൺവെൻഷൻ നടന്നതെപ്പോൾ ?
തീരദേശ സംരക്ഷണ ദിനം ?
ആരുടെ ജന്മദിനമാണ് “ദേശീയ ഏകതാ “ ദിവസമായി ആചരിക്കുന്നത് ?
യുദ്ധം , സായുധ കലാപം എന്നിവ മൂലമുണ്ടാകുന്ന പ്രകൃതി നാശത്തെ പ്രതിരോധിക്കാനുള്ള രാജ്യാന്തര ദിനമായി ആചരിക്കപ്പെടുന്നത് ?
ഏത് ദിവസമാണ് ദേശീയ ഉപഭോത്കൃതദിനമായി ആചരിക്കുന്നത്?