Question:

ഒരു പരീക്ഷയ്ക്ക് പാസ്സാകണമെങ്കിൽ 50% മാർക്ക് ലഭിക്കണം. ഒരു കുട്ടിക്ക് 172 മാർക്കു കിട്ടിയപ്പോൾ 28 മാർക്കിന്റെ കുറവുകൊണ്ട് വിജയിച്ചില്ല. എങ്കിൽ ആകെ മാർക്ക് എത്ര ?

A200

B400

C50

D100

Answer:

B. 400

Explanation:

172 ൻ്റെ കൂടെ 28 മാർക്ക് കൂടെ കിട്ടിയിരുന്നെങ്കിൽ 50 % മാർക്ക് ലഭിക്കുമായിരുന്നു 172 +28 = 200 ആണ് 50 % 100 % = 2 x 200 = 400 മറ്റൊരു രീതി ആകെ മാർക്ക് x എന്നെടുത്താൽ x ×50100=178+28=200 \times \frac {50}{100} = 178 +28 = 200<\br> x =200×10050=400= 200 \times \frac {100}{50} = 400

Related Questions:

In the packet of a tooth paste, 25% extra was recorded. The discount percent is:

ഒരു സംഖ്യയുടെ 25% വും 45% വും തമ്മിലുള്ള വ്യത്യാസം 150 ആയാൽ സംഖ്യ ?

0.07% of 1250 - 0.02% of 650 = ?

5 ലക്ഷം രൂപയുള്ള ഒരു കാറിന്റെ വില 30% വർദ്ധിപ്പിച്ച് 20% കുറച്ചു. വിലയിൽ വന്ന മാറ്റം എന്ത്?

66% of 66=?