App Logo

No.1 PSC Learning App

1M+ Downloads
5/9 എന്ന ഭിന്ന സംഖ്യയുടെ വർഗ്ഗം എത്ര?

A25/81

B10/18

C25/9

Dഇവയൊന്നുമല്ല

Answer:

A. 25/81

Read Explanation:

  • 5/9 ഇന്റെ വർഗ്ഗം എന്നത് 52 /92 ആണ്.
  • അതായത്, 25/81

Related Questions:

താഴെ പറയുന്നവയിൽ മട്ടത്രികോണത്തിന്റെ വശങ്ങൾ ആകാത്തവയേത് ?
2 സംഖ്യകളുടെ തുക 25. അവയുടെ വ്യത്യാസം 5. സംഖ്യകളുടെ വർഗ്ഗങ്ങളുടെ വ്യത്യാസം എത്ര ?
ചുവടെയുള്ള സംഖ്യകളിൽ പൂർണവർഗമല്ലാത്തത് ഏത്?
25 -ൻറെ വർഗ്ഗം 625 ആണെങ്കിൽ 0.0625 -ൻറെ വർഗ്ഗമൂലം എത്ര?
image.png