App Logo

No.1 PSC Learning App

1M+ Downloads
60 കി. മീ. മണിക്കുർ ഒരേ വേഗതയിൽ സഞ്ചരിക്കുന്ന ഒരു കാർ 4 മണിക്കൂർ കൊണ്ട് എത്ര ദൂരംസഞ്ചരിക്കും ?

A150 കി.മീ.

B120 കി.മീ.

C480 കി.മീ.

D240 കി.മീ.

Answer:

D. 240 കി.മീ.

Read Explanation:

വേഗത= 60 km/hr സമയം= 4 മണിക്കൂർ ദൂരം= വേഗത × സമയം = 60 × 4 = 240 km


Related Questions:

24 കിലോമീറ്റർ വേഗതയിൽ വാഹനം ഓടിക്കുന്ന ഒരു അധ്യാപിക 5 മിനിറ്റ് വൈകി അവരുടെ സ്കൂളിലെത്തുന്നു. അവർ ശരാശരി 25% വേഗത്തിൽ വാഹനം ഓടിച്ചിരുന്നെങ്കിൽ ഷെഡ്യൂൾ ചെയ്ത സമയത്തേക്കാൾ 4 മിനിറ്റ് മുമ്പേ എത്തുമായിരുന്നു. സ്കൂൾ എത്ര ദൂരെയാണ്?
110 മീറ്റർ നീളമുള്ള ഒരു ട്രെയിൻ മണിക്കൂറിൽ 90 കിലോമീറ്റർ വേഗതയിൽ ഓടുന്നു. ട്രെയിൻ പോകുന്ന ദിശയുടെ എതിർ ദിശയിൽ മണിക്കൂറിൽ 9 കിലോമീറ്റർ വേഗതയിൽ ഓടുന്ന ഒരു ആൺകുട്ടിയെ അത് ഏത് സമയത്താണ് കടന്നുപോകുക?
If a driver drives a car at 15 m/s then how much distance is covered by him in 3 hours 20 mins?
R and S start walking towards each other at 10 am at speeds of 3 km/hr and 4km/hr respectively. They were initially 17.5km apart. At what time do they meet?
രാധ 45 km/hr വേഗത്തിൽ കാർ ഓടിച്ചാൽ അവൾ ഒരു സെക്കൻഡിൽ എത്ര ദൂരം സഞ്ചരിക്കും.