Question:

7 നൂറ് + 12 ആയിരം + 1325 =

A12725

B20325

C14025

D14725

Answer:

C. 14025

Explanation:

700 + 12000 + 1325 = 14025


Related Questions:

A യും B യും പത്തിന് താഴെയുള്ള രണ്ട് എണ്ണൽ സംഖ്യകളാണ്. ഒരുമിച്ച് എഴുതിയാൽ കിട്ടുന്ന രണ്ടക്ക സംഖ്യകളാകുന്ന BA യുടെയും B3 യുടെയും ഗുണനഫലം 57A ആണെങ്കിൽ A യുടെ വില.

തുടർച്ചയായ മൂന്ന് സംഖ്യകൾ എടുത്ത് യഥാക്രമം 2,3, 4 എന്നിവ കൊണ്ട് ഗുണിക്കുമ്പോൾ അവയുടെ തുക 74 ആകുന്നു . സംഖ്യകൾ കണ്ടെത്തുക.

1.72 ന്റെ പകുതിയോട് 0.42 ന്റെ മൂന്നിലൊന്ന് കൂട്ടിയാൽ ലഭിക്കുന്ന തുക :

P(x) = 2x^2 + 4x - 5 എന്ന ബഹുപദത്തെ സംബന്ധിച്ച് താഴെ തന്നിരിക്കും പ്രസ്താവനകൾ ശരിയായത് എഴുതുക.

I) P(-1) = 7 ആണ്.

II) ഈ ബഹുപദത്തെ 2 കൊണ്ട് ഹരിച്ചാൽ ശിഷ്ടം 1 ആണ്.

ആദ്യത്തെ അഞ്ച് അഭാജ്യസംഖ്യകളുടെ തുക എത്ര?