Question:

7 ആളുകൾക്ക് ഒരു ജോലി പൂർത്തിയാക്കാൻ '6' ദിവസം വേണം. അതേ ജോലി ഒരു ദിവസം കൊണ്ട്പൂർത്തിയാക്കാൻ എത്ര ആൾക്കാർ വേണം?-

A42

B10

C14

D35

Answer:

A. 42

Explanation:

7 ആളുകൾക്ക് ഒരു ജോലി പൂർത്തിയാക്കാൻ '6' ദിവസം വേണം ആകെ ജോലി= 7 × 6 = 42 ഈ ജോലി ഒരാൾക്ക് ചെയ്യാൻ 42/1 = 41 ദിവസം വേണം


Related Questions:

A ഒരു നിശ്ചിത ജോലി 4 മണിക്കൂർ കൊണ്ട് ചെയ്യാൻ കഴിയും. A യും B യും ചേർന്ന് ഒരേ ജോലി 2 മണിക്കൂർ കൊണ്ട് ചെയ്യുന്നു. B യും C യും ചേർന്ന് 3 മണിക്കൂറിനുള്ളിൽ ഇത് ചെയ്യുന്നു. C മാത്രം ജോലി ചെയ്യാൻ എത്ര സമയമെടുക്കും?

10 പൂച്ചകള്‍ 10 സെക്കെന്‍റില്‍ 10 എലികളെ തിന്നും. 100 സെക്കന്‍റില്‍ 100 എലികളെ തിന്നാന്‍ എത്ര പൂച്ചകള്‍ വേണം ?

30 പേർ ചേർന്ന് 8 ദിവസം കൊണ്ട് ചെയ്തു തീർക്കുന്ന ഒരു ജോലി 40 പേർ ചേർന്ന് എത്ര ദിവസം കൊണ്ട് ചെയ്തു തീർക്കും ?

15 ആളുകൾ ചേർന്ന് ഒരു ജോലി 18 ദിവസം കൊണ്ട് തീർക്കും. എന്നാൽ അതേ ജോലി 10 ആളുകൾ എത്ര ദിവസം കൊണ്ട് തീർക്കും ?

18 പേർ 28 ദിവസം കൊണ്ട് ചെയ്തു തീർക്കുന്ന ഒരു ജോലി 24 ദിവസം കൊണ്ട് ചെയ്തു തീർക്കാൻ എത ജോലിക്കാർ വേണം?