5 മീറ്ററിന്റെ എത്ര ശതമാനമാണ് 75 cm ?A10 %B25 %C15 %D20 %Answer: C. 15 %Read Explanation:1 മീറ്റർ = 100 cm 5 മീറ്റർ = 500 cm 500 cm ന്റെ എത്ര ശതമാനമാണ് 75 cm 500 × X /100 =75 X = (75 × 100 ) ÷500 = 15 ഉത്തരം = 15 Open explanation in App