Challenger App

No.1 PSC Learning App

1M+ Downloads
A യുടെ 75% = B യുടെ 25% , B =A യുടെ X% . X ഇൻ്റെ വില കണ്ടെത്തുക.

A180

B75

C150

D300

Answer:

D. 300

Read Explanation:

75%A = 25%B 75/100 × A = 25/100 × B 75 × 100 × A = 25 × 100 × B 7500A = 2500B 3A = B .....(1) B = X%A B =X/100 × A 100B =XA ....(2) (1) ലെ B യുടെ വില (2) ഇൽ കൊടുത്താൽ ⇒100 × 3A = XA X = 300


Related Questions:

400 ൻ്റെ എത്ര ശതമാനം ആണ് 40
സീതക്ക് ഒരു പരീക്ഷയിൽ 52% മാർക്ക് കിട്ടി. 16 മാർക്ക് കൂടി ഉണ്ടായിരുന്നു എങ്കിൽ സീതക്കു 60% മാർക്ക് ആകും. എങ്കിൽ പരീക്ഷയിലെ ആകെ മാർക്ക്
ഒരു സംഖ്യയുടെ 30% വർദ്ധിപ്പിച്ചതിനുശേഷം 30% കുറച്ചാൽ ആ സംഖ്യയിൽ എത്ര ശതമാനം മാറ്റമുണ്ടാകും?
ഗിരീഷിൻ്റെ വരുമാനത്തേക്കാൾ 25 ശതമാനം കൂടുതലാണ് രാജേഷിൻ്റെ വരുമാനം. ഗിരീഷിൻ്റെ വരുമാനം രാജേഷിൻ്റെ വരുമാനത്തേക്കാൾ എത്ര കുറവാണ്?
ഒരു പട്ടണത്തിലെ ജനസംഖ്യ പ്രതിവർഷം 5% എന്ന നിരക്കിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. നിലവിലെ ജനസംഖ്യ 16000 ആണെങ്കിൽ രണ്ട് വർഷത്തിന് ശേഷം ഈ നഗരത്തിലെ ജനസംഖ്യ എത്രയായിരിക്കും?