Question:

ഒരു പരീക്ഷയിൽ 80 ശതമാനം വിദ്യാർഥികൾ ഇംഗ്ലീഷിൽ ജയിച്ചു. 85% കണക്കിന് ജയിച്ചു. 75% ഈ രണ്ടു വിഷയത്തിലും ജയിച്ചു .ഈ രണ്ടു വിഷയങ്ങൾക്കും തോറ്റവരുടെ എണ്ണം 40 ആയാൽ ആകെ കുട്ടികൾ എത്ര?

A200

B400

C600

D800

Answer:

B. 400

Explanation:

ആകെ കുട്ടികൾ X ആയാൽ ഇംഗ്ലീഷിൽ മാത്രം ജയിച്ചവർ= X(80 -75)% =X(5%) കണക്കിൽ മാത്രം ജയിച്ചവർ = X(85-75)%=X(10%) രണ്ടു വിഷയത്തിലും ജയിച്ചവർ = X(75%) X - X(5%+10%+75%)=40 X - 90%X =40 10%X= 40 X = 40 × 100/10 =400


Related Questions:

ഒരു സംഖ്യയുടെ 20% 480 ൻ്റെ 60% ന് ശതമാനത്തിന് തുല്യമാണെങ്കിൽ സംഖ്യ കാണുക?

ഒരു സംഖ്യയുടെ 25 ശതമാനത്തേക്കാൾ 2 കൂടുതലാണ് 40 ന്റെ 15%.എന്നാൽ സംഖ്യ ഏത്?

20-ന്റെ 5% + 5-ന്റെ 20% = _____

60% of 30+90% of 50 = _____ % of 252

3600 ന്റെ 40% എത്ര ?