App Logo

No.1 PSC Learning App

1M+ Downloads
96-ാമത് ഓസ്‌കാർ പുരസ്‌കാരത്തിൽ മികച്ച നടിയായി തിരഞ്ഞെടുത്തത് ആരെയാണ് ?

Aലിലി ഗ്ലാഡ്സ്റ്റൻ

Bസാന്ദ്ര ഹള്ള ർ

Cകാരി മുള്ളിഗൻ

Dഎമ്മ സ്റ്റോൺ

Answer:

D. എമ്മ സ്റ്റോൺ

Read Explanation:

• പുവർ തിങ്സ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് എമ്മ സ്റ്റോണിന് പുരസ്‌കാരം ലഭിച്ചത് • 96-ാമത് ഓസ്‌കാർ പുരസ്‌കാരത്തിൽ മികച്ച ചിത്രമായി തിരഞ്ഞെടുത്തത് - ഓപ്പൺ ഹെയ്മർ • • മികച്ച സംവിധായകൻ - ക്രിസ്റ്റഫർ നോളൻ (ചിത്രം-ഓപ്പൺ ഹെയ്മർ) • മികച്ച നടൻ - കിലിയൻ മർഫി (ചിത്രം -ഓപ്പൺ ഹെയ്മർ) • മികച്ച സഹനടൻ - റോബർട്ട് ഡൗണി ജൂനിയർ (ചിത്രം - ഓപ്പൺ ഹെയ്മർ) • മികച്ച സഹനടി - ഡാവിൻ ജോയ് റാൻഡോൾഫ് (ചിത്രം - ഹോൾഡ്ഒവേർസ്)


Related Questions:

2020 -ൽ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ഇവരിൽ ആർക്കാണ് ?
ലോകത്തിലെ മികച്ച അദ്ധ്യാപകർക്ക് നൽകുന്ന "ഗ്ലോബൽ ടീച്ചർ പ്രൈസ്" 2025 ൽ നേടിയത് ആര് ?
ഏതുമായി ബന്ധപ്പെട്ടാണ് ഐന്സ്റ്റീന് നോബൽ സമ്മാനം ലഭിച്ചത്?
As of 2018 how many women have been awarded Nobel Prize in Physics?
വാസ്തുശില്പ മേഖലയിലെ നോബൽ എന്നറിയപ്പെടുന്ന പ്രിറ്റ്സ്കാർ പുരസ്കാരം 2021-ൽ ലഭിച്ചതാർക്ക് ?