App Logo

No.1 PSC Learning App

1M+ Downloads
A ഒരു ജോലി 20 ദിവസം എടുത്തു പൂർത്തിയാക്കുന്നു A യും B യും കൂടി ഒരുമിച്ച് ജോലി പൂർത്തീകരിക്കാൻ 12 ദിവസം എടുക്കും എന്നാൽ B മാത്രമായി പ്രസ്തുത ജോലി പൂർത്തീകരിക്കാൻ എത്ര ദിവസം എടുക്കും ?

A20 ദിവസം

B15 ദിവസം

C30 ദിവസം

D16 ദിവസം

Answer:

C. 30 ദിവസം

Read Explanation:

ആകെ ജോലി = LCM (20,12) = 60 A യുടെ കാര്യക്ഷമത = 60/20 = 3 A,B യുടെ കാര്യക്ഷമത = 60/12 = 5 B യുടെ കാര്യക്ഷമത = 5 - 3 = 2 B മാത്രം ജോലി പൂർത്തിയാക്കാൻ എടുക്കുന്ന സമയം = 60/2 = 30 ദിവസം


Related Questions:

F alone can complete a work in 24 days and G alone can complete the same work in 32 days. F and G start the work together but G leaves the work 8 days before the completion of work. In how many days the total work will be completed?
20 ആളുകൾ 20 ദിവസം കൊണ്ട് ചെയ്തു തീർക്കുന്ന ജോലി ചെയ്യാൻ 5 പേർക്ക് എത്ര ദിവസം വേണം ?
If 30 workers can do a work in 40 days. In how many days will 40 workers do the same work?
30 പേർ ചേർന്ന് 8 ദിവസം കൊണ്ട് ചെയ്തുതീർക്കുന്ന ഒരു ജോലി 40 പേർ ചേർന്ന് എത്ര ദിവസം കൊണ്ട് ചെയ്തു തീർക്കും ?
A ഒരു ജോലി 2 ദിവസം കൊണ്ടും B 3 ദിവസം കൊണ്ടും C അത് 6 ദിവസം കൊണ്ടും ചെയ്തീർക്കും. എങ്കിൽ അവർ മൂന്നു പേരും കൂടി ആ ജോലി എത്ര ദിവസം കൊണ്ട് ചെയ്ത തീർക്കും ?