Question:
എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ഒരു കാർ മണിക്കൂറിൽ 40 കിലോമീറ്റർ വേഗത്തിലാണ് മടങ്ങുന്നത്. ശരാശരി വേഗത കണ്ടെത്തുക.
A50
B55
C48
D40
Answer:
C. 48
Explanation:
ദൂരം തുല്യമായതിനൽ, ശരാശരി വേഗത= 2xy/(x + y) x = 60 km/hr y = 40km/hr = (2x60x40)/(60+40) = 4800/100 =48