Question:

കൊഴുപ്പിന്റെ ഒരു ഘടകം :

Aഫാറ്റി ആസിഡ്

Bഫോളിക് ആസിഡ്

Cനിക്കോട്ടിനിക് ആസിഡ്

Dലാക്ടിക് ആസിഡ്

Answer:

A. ഫാറ്റി ആസിഡ്


Related Questions:

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ശ്രവണത്തിന് സഹായിക്കുന്ന ചെവിയിലെ ഭാഗം കോക്ലിയയാണ്.

2.കോക്ലിയയിലെ അറകളുടെ എണ്ണം 5 ആണ്.

3.കോക്ലിയ ഒച്ചിൻ്റെ ആകൃതിയിൽ കാണപ്പെടുന്നു.

Over production of which hormone leads to exophthalmic goiture?

വനനശീകരണം, വ്യവസായവത്ക്കരണം എന്നിവമൂലം കാർബൺഡയോക്സൈഡിന്റെ അളവ് കൂടുന്നത് മൂലം ഉണ്ടാക്കുന്ന പരിസ്ഥിതി പ്രശ്നം എന്ത്?

'സെറികൾച്ചർ' ഏത് കൃഷിയുമായി ബന്ധപ്പെട്ടതാണ് ?

ഹൈപ്പോതലാമസിൽ നിന്ന് ഗൊണാഡോട്രോപ്പിൻ റിലീസിംഗ് ഹോർമോൺ ഉൽപ്പാദിപ്പിക്കപ്പെടുന്നതൻ്റെ ഫലമായി സംഭവിക്കുന്ന പ്രവർത്തനങ്ങൾ ഏതെല്ലാം?

1.പിറ്റ്യൂട്ടറിയുടെ മുൻദളത്തിൽ നിന്നും ഫോളിക്കിൾ സ്റ്റിമുലേറ്റിംഗ് ഹോർമോണിന്റെ (FSH) ഉത്പാദനത്തെ ഉത്തേജിപ്പിക്കുന്നു.

2.പിറ്റ്യൂട്ടറിയുടെ മുൻദളത്തിൽ നിന്നും ല്യൂട്ടിനൈസിംഗ് ഹോർമോണിന്റെ (LH) ഉത്പാദനത്തെ ഉത്തേജിപ്പിക്കുന്നു.