App Logo

No.1 PSC Learning App

1M+ Downloads
ന്യൂക്ലിയാർ റിയാക്ട‌റിൽ ഉപയോഗിക്കുന്ന ഒരു കൺട്രോൾ റോഡാണ് _________________________________

Aഗ്രാഫൈറ്റ്

Bകാഡ്‌മിയം

Cദ്രാവക സോഡിയം

Dവെള്ളം

Answer:

B. കാഡ്‌മിയം

Read Explanation:

  • കാഡ്‌മിയം (cd) ന്യൂക്ലിയാർ റിയാക്‌ടറിൽ നിയന്ത്രണ ദണ്‌ഡായി ഉപയോഗിക്കുന്നു.

  • ന്യൂക്ലിയാർ റിയാക്ടറുകളിൽ പ്രവർത്തനം തുടങ്ങാൻ ആവശ്യമായ ന്യൂട്രോണിൻ്റെ ഉറവിടം, ബോറോണി ന്റെയും പൊളോണിയത്തിൻ്റെയും മിശ്രിതമാണ്.

  • മോഡറേറ്ററായി ഉപയോഗിക്കുന്ന പദാർഥം: ഗ്രാഫൈറ്റ്.


Related Questions:

കാർബൺ 14 ൻ്റെ അർദ്ധായുസ് എത്ര ?
റേഡിയോകാർബൺ ഡേറ്റിംഗ് ഉപയോഗം താഴെ തന്നിരിക്കുന്നവയിൽ നിന്നും കണ്ടെത്തുക .
ഏഷ്യയിലെ ആദ്യ ആണവ വൈദ്യുതി ഉത്പാദന കേന്ദ്രം ഏതാണ് ?
പദാർത്ഥങ്ങളെ തുളച്ച് കടക്കാനുള്ള കഴിവ് ഏറ്റവും കൂടുതൽ ഉള്ള റേഡിയോ ആക്ടീവ് വികിരണം ഏത് ?
താഴെ പറയുന്നവയിൽ പോസിറ്റീവ് ചാർജുള്ളത് ഏത് ?