Question:

സമുദ്രനിരപ്പിൽ നിന്നും 1000 മീറ്ററിൽ അധികം ഉയരത്തിൽ ജീവിക്കുന്ന തെക്ക് പടിഞ്ഞാറൻ പശ്ചിമഘട്ടത്തിൽ മഴക്കാടുകളിൽ കണ്ട് വരുന്ന ഒരു ജീവിയാണ് _____ .

Aമലബാർ സ്പൈനി ഡോർ മൗസ്

Bമലബാർ സിവറ്റ്

Cസിസ്പറ ഡെ ഗെക്കോ

Dആനമല പറക്കും തവള

Answer:

D. ആനമല പറക്കും തവള


Related Questions:

കേരളത്തിൽ ആദ്യമായി കണ്ടെത്തിയ ഏത് ഇനം ജീവിക്കാണ് "തൈറിയസ് നരേന്ദ്രാനി" എന്ന പേര് നൽകിയത് ?

കേരളത്തിലെ ആദ്യ റിസർവ്വ് വനം ഏതാണ് ?

2023 സെപ്റ്റംബറിൽ പുതിയ ഇനം തുമ്പിയായ "പൊടി നിഴൽ തുമ്പിയെ" കണ്ടെത്തിയത് എവിടെ നിന്നാണ് ?

കേരളത്തിലെ വിസ്തൃതി കൂടിയ വനം ഡിവിഷൻ ഏതാണ് ?

2024 മാർച്ചിൽ കേരളത്തിലെ തെക്കൻ ജില്ലകളിൽ കടലാക്രമണം ഉണ്ടാകാൻ കാരണമായ കടലിലെ പ്രതിഭാസം ഏത് ?