App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി ഏതാണ് ?

Aഇടുക്കി

Bപള്ളിവാസൽ

Cചെങ്കുളം

Dഇടമലയാർ

Answer:

B. പള്ളിവാസൽ

Read Explanation:

  • കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി : പള്ളിവാസൽ


Related Questions:

2024 ഫെബ്രുവരിയിൽ വയനാട്ടിൽ നിന്ന് കണ്ടെത്തിയ പുതിയ ഇനം ഫംഗസ് ഏത് ?
കേരളത്തിലെ ആന പുനരധിവാസ കേന്ദ്രം ?
അടുത്തിടെ പശ്ചിമഘട്ടത്തിൽ ഇടുക്കി ഏലപ്പാറയിലെ ചോലക്കാടുകളിൽ നിന്ന് കണ്ടെത്തിയ വംശനാശ ഭീഷണി നേരിടുന്ന വൃക്ഷം ഏത് ?
കണ്ണൂര്‍ ജില്ലയിലെ പൈതല്‍മലയില്‍ നിന്നും കണ്ടെത്തിയ അപൂര്‍വ്വ ചിത്രശലഭം ഏതാണ് ?
തണ്ണീർമുക്കം ബണ്ടിന്റെ പ്രവർത്തനം ആരംഭിച്ച വർഷമേത് ?