Question:

വൈദ്യുതോർജത്തെ യാന്ത്രികോർജമാക്കി മാറ്റുന്ന ഉപകരണം ?

Aഇലക്ട്രിക് അയൺ

Bഡൈനാമോ

Cഇലക്ട്രിക് ഫാൻ

Dഇലക്ട്രിക് ബൾബ്

Answer:

C. ഇലക്ട്രിക് ഫാൻ


Related Questions:

ഒരു നോട്ടിക്കൽ മൈൽ എത്ര കിലോമീറ്ററാണ്?

കലോറി എന്ത് അളക്കുന്നതിനുള്ള യൂണിറ്റാണ് ?

Specific heat Capacity is -

പദാർത്ഥത്തിലെ എല്ലാ തന്മാത്രകളുടെയും ചലനം പൂർണമായി നിലക്കുന്ന താപനില ?

The unit of approximate distance from the sun to the earth is: