App Logo

No.1 PSC Learning App

1M+ Downloads
വൈദ്യുതോർജ്ജത്തെ യാന്ത്രികോർജ്ജവും താപോർജവുമാക്കി മാറ്റുന്ന ഉപകരണം

Aഇലക്ട്രിക്ക് അയൺ

Bഇലക്ട്രിക്ക് ബൾബ്

Cഡൈനാമോ

Dഇലക്ട്രിക്ക് ഫാൻ

Answer:

D. ഇലക്ട്രിക്ക് ഫാൻ

Read Explanation:

വൈദ്യുതോർജ്ജത്തെ യാന്ത്രികോർജ്ജവും താപോർജവുമാക്കി മാറ്റുന്ന ഉപകരണമാണ് ഇലക്ട്രിക്ക് ഫാൻ


Related Questions:

ഒരു ലളിതമായ പെൻഡുലത്തിന്റെ ചലനം ഏത് തരത്തിലുള്ള ചലനത്തിന് ഉദാഹരണമാണ്?
What kind of image is created by a concave lens?
ഒരു പ്രിസത്തിലൂടെ ഒരു ധവളപ്രകാശം (White light) കടന്നുപോകുമ്പോൾ അത് ഘടക വർണ്ണങ്ങളായി (constituent colours) പിരിയുന്ന പ്രതിഭാസം ഏത്?
Light with longest wave length in visible spectrum is _____?
810 kg/𝑚^3 സാന്ദ്രതയുള്ള ഒരു ദ്രാവകത്തിന്‍റെ ആപേക്ഷിക സാന്ദ്രത എത്രയായിരിക്കും ?