Question:

ഒരു ഹാളിൽ 12 വരിയായും അത്ര തന്നെ നിരയായും കസേരകൾ നിരത്തിയിരിക്കുന്നു. ആ ഹാളിൽ ആകെ എത്ര കസേരകൾ ഉണ്ട് ?

A24

B120

C144

D96

Answer:

C. 144

Explanation:

2 വരിയായും അത്ര തന്നെ നിരയായും കസേരകൾ നിരത്തിയിരിക്കുന്നു. ആകെ കസേരകൾ = 12 × 12 = 144


Related Questions:

7 * 4 =18,5 * 9 =32, 6 * 7 = 30 എങ്കിൽ 8 * 3 = ?

ഒരുവരിയിൽ ആകെ 30 പേർ ഉണ്ട്. ബേബി, വരിയിൽ മുന്നിൽ നിന്ന് ആറാമൻ ആണ് എങ്കിൽ ബേബി വരിയിൽ പിന്നിൽ നിന്ന് എത്രാമനാണ് ? ?

താഴെ കൊടുത്തിരിക്കുന്ന അക്ഷരങ്ങൾ ക്രമത്തിൽ ആക്കിയാൽ കിട്ടുന്ന വാക്കിൻറെ മധ്യത്തിലെ അക്ഷരം ഏത് ? S N O M O N O

ഒരു സിനിമയുടെ ടിക്കറ്റ് എടുക്കുന്നതിനുള്ള ക്യൂവിൽ, ഞാൻ മുമ്പിൽ നിന്നും പുറകിൽ നിന്നും 11-ാമതാണ്. എങ്കിൽ ക്യൂവിൽ എത്ര പേർ ?

ഒരു വരിയിൽ രാമ മുന്നിൽ നിന്ന് പതിനെട്ടാമൻ ആണ് പിന്നിൽനിന്നും പതിനാറാമനും ആണ് എങ്കിൽ വരിൽ എത്രപേരുണ്ട് ?