Question:

A, B യുടെ അച്ഛനാണ്. C, D യുടെ സഹോദരനാണ്. E, C യുടെ അമ്മയാണ്. B യും D യും സഹോദര ന്മാരാണ്, E യ്ക്ക് A യുമായുള്ള ബന്ധം എന്ത്?

Aഭാര്യ

Bഭർത്താവ്

Cസഹോദരി

Dഅച്ഛൻ

Answer:

A. ഭാര്യ

Explanation:

A യുടെ ഭാര്യയാണ് E


Related Questions:

Raghu said, "Manju's father is the brother of my sister's son". How is Manju's father related to Raghu?

ഒരു ആൺകുട്ടിയെ ചൂണ്ടിക്കാണിച്ച് നേഹ പറഞ്ഞു, 'അവൻ എന്റെ മുത്തച്ഛന്റെ ഒരേയൊരു മകന്റെ ഏക മകനാണ്. അവൾ ആ ആൺകുട്ടിയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?

If x is the brother of the son of y's son, how is x related to y?

ഒരു ഫോട്ടോ ചൂണ്ടി സനൽ പറഞ്ഞു ദീപ എന്റെ അപ്പൂപ്പന്റെ ഒരേയൊരു മകന്റെ മകളാണ്. അങ്ങനെയായാൽ ദീപയ്ക്ക് സനലിനോടുള്ള ബന്ധം എന്ത്?

സജിയുടെ അച്ഛൻ ഗോപാലൻ, വിജയന്റെ മകനാണ്. ഗോപാലൻറ മക്കളാണ് സജിയും സുധയും. എങ്കിൽ വിജയനും സുധയും തമ്മിലുള്ള ബന്ധമെന്ത്?