Question:

B യുടെ മകനാണ് A. C യുടെ അമ്മയാണ് B, D യുടെ മകളാണ് C. A യുടെ ആരാണ് D ?

Aഅമ്മ

Bമകൾ

Cമകൻ

Dഅച്ഛൻ

Answer:

D. അച്ഛൻ


Related Questions:

അമിത്തിന്റെ അച്ഛൻ അരവിന്ദന്റെ അച്ഛൻറെ ഏക പുത്രനാണ്. അരവിന്ദന് സഹോദരനോ മകളോ ഇല്ല. അമിത്തും അരവിന്ദും തമ്മിലുള്ള ബന്ധം?

B യുടെ സഹോദരിയാണ് A . C യുടെ സഹോദരനാണ് B . D യുടെ മകനാണ് C . എങ്കിൽ A യുടെ ആരാണ് D ?

രാജുവിന്റെ അമ്മയുടെ സഹോദരൻ വനജയുടെ മകൻ ആണെങ്കിൽ രാജുവിന് വനജയോടുള്ള ബന്ധമെന്ത് ?

രാധയെ ചൂണ്ടിക്കാണിച്ചുകൊണ്ട് ശ്യാം പറഞ്ഞു. ' എൻറ അമ്മയുടെ മകളുടെ അച്ഛൻ്റെ സഹോദരിയാണ് അവർ ', ആ സ്ത്രീ ശ്യാമിൻ്റെ ആരാണ് ?

A, Bയുടെ ഭർത്താവാണ്. Cയും Dയും Bയുടെ മക്കളാണ്. E, A യുടെ അച്ഛനാണ്, എങ്കിൽ E യുടെ ആരാണ് B?