Question:
2 സ്ത്രീകളും 5 പുരുഷന്മാരും ചേർന്ന് 4 ദിവസം കൊണ്ട് പൂർത്തിയാക്കുന്ന ജോലി 3 സ്ത്രീകളും 6 പുരുഷന്മാരും ചേർന്ന് 3 ദിവസം കൊണ്ട് പൂർത്തിയാക്കും. എങ്കിൽ 1 പുരുഷൻ അതേ ജോലി പൂർത്തിയാക്കാൻ എത്ര ദിവസം എടുക്കും ?
A36
B18
C38
D20
Answer:
A. 36
Explanation:
പുരുഷന്റെ കാര്യക്ഷമത = M സ്ത്രീയുടേ കാര്യക്ഷമത= W (2W+5M)4 = (3W+6M)3 ..... (1) 8W+20M = 9W+18M 2M = 1W M/W=1/2 M = 1, W = 2 M, W ൻ്റെ വില (1) ൽ കൊടുത്താൽ Total work = (4 + 5)4 = 36 1 പുരുഷൻ ജോലി പൂർത്തിയാക്കാൻ=36/efficiency =36/1 =36 ദിവസം