App Logo

No.1 PSC Learning App

1M+ Downloads
99.5 % by volume ഈഥൈൽ ആൽക്കഹോളിൽ കുറയാത്ത ഗാഢതയുള്ള ദ്രാവകത്തെ _____ എന്ന് പറയുന്നു.

Aഡിസ്റ്റിൽഡ് എഥനോൾ

Bഅബ്സല്യൂട്ട് ആൽക്കഹോൾ

Cഡിനാച്ചുറേറ്റഡ് സ്പിരിറ്റ്

Dറെക്ടിഫൈഡ് സ്പിരിറ്റ്

Answer:

B. അബ്സല്യൂട്ട് ആൽക്കഹോൾ

Read Explanation:

• 60⁰ f ൽ അബ്സല്യൂട്ട് ആൽക്കഹോളിനെ 100 % എഥനോൾ എന്ന് പറയും


Related Questions:

മീഥേൻ വാതകം കണ്ടെത്തിയത്?
Gobar gas mainly contains
First artificial plastic is
ലെൻസുകൾ നിർമിക്കാനുപയോഗിക്കുന്ന ഗ്ലാസേത്?
Among the following options which are used as tranquilizers?