Question:

ഒരു വ്യാപാരി ഒരു ഷർട്ടിന് 10% വിലകൂട്ടിയിട്ടു. തുടർന്ന് 10% കിഴിവു നൽകി. വ്യാപാരിക്ക്,മൊത്തം ഇടപാടിൽ അയാളുടെ ലാഭം അല്ലെങ്കിൽ നഷ്ട ശതമാനം എന്തായിരുന്നു?

A1% ലാഭം

B1% നഷ്ടം

C2% ലാഭം

Dലാഭമോ നഷ്ടമോ ഇല്ല

Answer:

B. 1% നഷ്ടം

Explanation:

ഒരു സാധനത്തിന് X% വില കൂട്ടിയിടുകയും തുടർന്ന് X% വില കിഴിവുനൽകുകയും ചെയ്താൽ വ്യാപാരിക്ക് എപ്പോഴും (X²/100)% നഷ്ടമാണ് സംഭവിക്കുക. ഇവിടെ X = 10% =(10²/100) =(100/100)% =1% നഷ്ടം OR ഷർട്ടിൻ്റെ വില 100 ആയാൽ 10% കൂട്ടിയാൽ വില = 100 × 110/100 = 110 10% ഡിസ്കൗണ്ട് അനുവദിച്ചാൽ 110 × 90/100 = 99 നഷ്ടം = 100 - 99 = 1%


Related Questions:

A dealer sells his goods using a false weight of 900gm. instead of one kg. Then his profit percentage

The marked price of an article is 20% more than its cost price. A discount of 20% is given on the marked price. In this kind of sale, the seller bears

ഒരാൾ 20 രൂപ നിരക്കിൽ വാങ്ങിയ 8 പേനകൾ 25 രൂപ നിരക്കിൽ വിറ്റു. അയാളുടെ ലാഭം എത്ര ശതമാനം?

12 പേനയുടെ വിറ്റ വിലയും 16 പേനയുടെ വാങ്ങിയ വിലയും തുല്യമാണ്. എങ്കിൽ ലാഭം എത്ര ശതമാനം?

പഞ്ചസാരയുടെ വില 20% വർധിച്ചാൽ, ചെലവ് നിലനിർത്തുന്നതിന് ഉപഭോഗം എത്ര കുറക്കണം ?