Question:
ഒരു അമ്മ മകളേക്കാൾ 5 മടങ്ങു മൂത്തതാണ്. നാലു വർഷം ശേഷം അവരുടെ വയസ്സിന്റെ തുക 44 എങ്കിൽ മകളുടെ ഇപ്പോഴത്തെ വയസ്സ് ?
A6
B5
C7
D8
Answer:
A. 6
Explanation:
അമ്മയുടെ വയസ്സ് 5x ഉം മകളുടെ വയസ്സ് x ഉം ആയാൽ നാലു വർഷം ശേഷം അവരുടെ വയസ്സിന്റെ തുക 44 എങ്കിൽ 5x+4+x+4 =44 6x+8 = 44 6x = 36 x=6 മകളുടെ ഇപ്പോഴത്തെ വയസ്സ് = 6