Challenger App

No.1 PSC Learning App

1M+ Downloads
A motion of no confidence against the Government can be introduced in:

ARajya Sabha

BLok Sabha

CBoth a & b

DNeither a nor b

Answer:

B. Lok Sabha

Read Explanation:

  • സർക്കാരിനെതിരെ അവിശ്വാസ പ്രമേയം (No-Confidence Motion) അവതരിപ്പിക്കാൻ കഴിയുന്നത് ലോക്സഭയിൽ (Lok Sabha) മാത്രമാണ്. ഇന്ത്യൻ ഭരണഘടനയനുസരിച്ച്, മന്ത്രിസഭ ലോക്സഭയോട് മാത്രമേ കൂട്ടുത്തരവാദിത്വമുള്ളൂ.


Related Questions:

തദ്ദേശീയ ഗവൺമെന്റ് സമിതികൾക്ക് ഭരണഘടനാപരമായ അംഗീകാരം നൽകമെന്ന് ശുപാർശ ചെയ്ത പാർലമെന്ററി കൺസൾട്ടേറ്റീവ് കമ്മറ്റി?
ഏറ്റവും വലിയ പാർലമെൻററി കമ്മിറ്റി ആയ എസ്റ്റിമേറ്റ് കമ്മിറ്റിയിൽ എത്ര അംഗങ്ങൾ ആണുള്ളത്?
ഒന്നാം ലോക സഭയിൽ തെരഞ്ഞെടുപ്പ് നടന്ന സീറ്റുകളുടെ എണ്ണം എത്ര ?
How many members have to support No Confidence Motion in Parliament?
രാജ്യസഭാ അംഗങ്ങളെ തെരഞ്ഞെടുക്കുന്നത് ആരാണ് ?