Question:

ഒരു സംഖ്യയുടെ 4 മടങ്ങിനെക്കാൾ 5 കുറവ്, ആ സംഖ്യയുടെ 3 മടങ്ങിനെക്കാൾ 3 കൂടുതലാണ്. എന്നാൽ സംഖ്യ ഏത് ?

A9

B5

C7

D8

Answer:

D. 8

Explanation:

സംഖ്യ x എന്ന് എടുത്താൽ , 4x - 5 = 3x +3 x = 8


Related Questions:

x # y = xy + x + y ആയാൽ 5#4 - 1#2 എത്ര?

8 രൂപ കൂടി കിട്ടിയാൽ രാജുവിന് 100 രൂപ തികയ്ക്കാമായിരുന്നു. എങ്കിൽ രാജ്യവിൻ്റെ കൈയ്യിൽ എത്ര രൂപയുണ്ട്?

5x², -7x², 13x², 11x², -5x² എന്നിവയുടെ ആകെത്തുക കണ്ടെത്തുക

3 പെൻസിലിനും 4 പേനയ്ക്കും കൂടി 66 രൂപയാണ്‌ വില. 6 പെൻസിലിനും 3 പേനയ്ക്കുമാണെങ്കിൽ 72 രൂപയും എങ്കിൽ ഒരു പേനയുടെ വില എത്രയാണ് ?

ഒരു സംഖ്യയുടെ 4 മടങ്ങ് ആ സംഖ്യയെക്കാൾ 2 കുറവായ സംഖ്യയുടെ 5 മടങ്ങിനേക്കാൾ ഒന്ന് കൂടുതലാണ് . എങ്കിൽ ആദ്യത്തെ സംഖ്യ