Question:
ഒരാൾ ഒരു കേക്ക് രണ്ട് തുല്യഭാഗങ്ങളായി മുറിച്ചു. അതിൽ ഒരു ഭാഗമെടുത്ത് 6 തുല്യ ഭാഗങ്ങളായി മുറിച്ചു. അതിൽ ഒരു ഭാഗത്തിന് 20 ഗ്രാം തൂക്കമുണ്ടെങ്കിൽ കേക്കിൻറ തൂക്കമെന്ത്?
A200 ഗ്രാം
B250 ഗ്രാം
C120 ഗ്രാം
D240 ഗ്രാം
Answer:
D. 240 ഗ്രാം
Explanation:
6 X 20 + 120) = 120+120) = 240 ഗ്രാം