App Logo

No.1 PSC Learning App

1M+ Downloads
ഒരാൾ ഒരു തുക 10% പലിശ നിരക്കിൽ കൂട്ടുപലിശ കണക്കാക്കുന്ന ബാങ്കിൽ നിക്ഷേപിച്ചു. ഒരു വർഷത്തിനുശേഷം അയാളുടെ അക്കൗണ്ട് പരിശോധിച്ചപ്പോൾ പലിശയായി 1,600 രൂപ വന്നതായറിഞ്ഞു. ഒരു വർഷം കൂടി കഴിഞ്ഞാൽ അയാളുടെ അക്കൗണ്ടിലേക്ക് പലിശയായി എത്ര രൂപ കൂടി എത്തും ?

A1600

B1760

C3200

D3360

Answer:

B. 1760

Read Explanation:

കൂട്ടുപലിശ ആയതിനാൽ രണ്ടാമത്തെ വർഷം മുതലിൻറെ പലിശയായ 1600 രൂപയും 1600 ന്റെ പലിശയായ 1600 ×10/100= 160 കൂടെ ലഭിക്കും 1600 + 160 = 1760


Related Questions:

In how many months, at a rate of 6% compound interest per annum, will a sum of ₹1,200 become ₹1,348.32.?
The C.I. on a certain sum of money for the 4th year at 8% p.a. is Rs. 486. What was the compound interest for the third year on the same sum at the same rate?
2 വർഷത്തേക്കുള്ള 10000/- രൂപയ്ക്കുള്ള സാധാരണപലിശ 2400 രൂപ ആണെങ്കിൽ അതേമൂലധനത്തിന് 2 വർഷത്തെ കൂട്ടുപലിശ എത്രയാണ്?
The amount obtained on a certain sum at compound interest (compounded annually) after 2 years and 3 years is Rs.11520 and Rs.13824 respectively. What is that amount?
What will be the difference between the compound interest (interest is compounded annually) and simple interest on a sum of Rs. 3200 at the rate of 20% per annum for 2 years?