Question:

ഒരാൾ തന്റെ കൈവശമുണ്ടായിരുന്ന മിഠായിയുടെ എണ്ണത്തിൻറ പകുതിയും ഒന്നും ഒരു കുട്ടിക്കു കൊടുത്തു. ബാക്കിയുളളതിൻറെ പകുതിയും ഒന്നും രണ്ടാമത്തെ കുട്ടിക്കും ശിഷ്ടമുഉള്ളതിന്റെ പകുതിയും ഒന്നും മൂന്നാമത്തെ കുട്ടിക്കും കൊടുത്തു. പിന്നീട് അയാളുടെ പക്കൽ മിഠായി ഒന്നും അവശേഷിച്ചില്ല. ആദ്യം ഉണ്ടായിരുന്ന മിഠായി എത്ര?

A18

B14

C12

D8

Answer:

B. 14

Explanation:

7ഉം 1ഉം ചേർത്ത് 8 മിഠായികൾ ഒരു കുട്ടിക്കും ബാക്കി യുള്ള ൻറ പകുതി 3ഉം 1ഉം മറ്റൊരു വിദ്യാർഥിക്കും അവശേഷിച്ച 2എണ്ണത്തിന്റെ പകുതിയും ഒരു - മിഠായിയും അതായത് 2 എണ്ണം. പിന്നീട് അവശേഷിക്കുന്നത് പൂജ്യം


Related Questions:

തുടർച്ചയായ മൂന്ന് സംഖ്യകൾ എടുത്ത് യഥാക്രമം 2,3, 4 എന്നിവ കൊണ്ട് ഗുണിക്കുമ്പോൾ അവയുടെ തുക 74 ആകുന്നു . സംഖ്യകൾ കണ്ടെത്തുക.

ഒന്നു മുതൽ നൂറുവരെ എഴുതുമ്പോൾ 2 എത്ര പ്രാവശ്യം എഴുതും?

സംഖ്യാരേഖയിൽ -2, +2 എന്നീ ബിന്ദുക്കൾ തമ്മിലുള്ള അകലം എത്ര?

1.004 - 0.0542 =

ഒരു അമ്മ മകളേക്കാൾ 5 മടങ്ങു മൂത്തതാണ്. നാലു വർഷം ശേഷം അവരുടെ വയസ്സിന്റെ തുക 44 എങ്കിൽ മകളുടെ ഇപ്പോഴത്തെ വയസ്സ് ?