Question:

ഒരാൾ 1000 രൂപ 8% പലിശ നിരക്കിൽ ഒരു ബാങ്കിൽ നിക്ഷേപിച്ചു. 2 വർഷത്തിന് ശേഷം അയാൾക്ക് എത്ര രൂപ തിരികെ കിട്ടും ?

A180

B1060 .

C1160

D1080

Answer:

C. 1160

Explanation:

പലിശ=`1000 x 2 x 8/100=160 ലഭിക്കുന്ന തുക =1000+160=1160


Related Questions:

1000 രൂപയ്ക്ക് ഒരു മാസം 7.50 രൂപ പലിശയായാൽ പലിശനിരക്കെത്ര?

ഒരാൾ വാർഷികപരമായി പലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ 1,00,000 രൂപ കടം എടുത്തു.ബാങ്ക് 12% പലിശ കണക്കാക്കുന്നു. എങ്കിൽ 1 വർഷത്തിനുശേഷം അയാൾ എത്ര രൂപ തിരിച്ചടക്കണം?

ഒരാൾ 30000 രൂപ 11% നിരക്കിൽ സാധാരണ പലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ നിന്നും ഒരു വർഷത്തേക്ക് വായ്പ എടുത്തു. എങ്കിൽ എത്ര രൂപ പലിശയിനത്തിൽ അടയ്ക്കണം?

7000 രൂപയ്‌ക്ക് 10% നിരക്കിൽ 2 വർഷത്തേക്ക് സാധാരണ പലിശയും കൂട്ടു പലിശയും തമ്മിലുള്ള വിത്യാസം എന്ത്

ഒരാൾ 2000 രൂപ 10% കൂട്ടുപലിശ നിരക്കിൽ ബാങ്കിൽ നിക്ഷേപിക്കുന്നു. ബാങ്ക് അർധവാർഷികമായാണ് പലിശ കണക്കാക്കുന്നത് എങ്കിൽ ഒരു വർഷം കഴിഞ്ഞു പലിശയടക്കം എത്ര രൂപ കിട്ടും?