Question:

ഒരാൾ സർക്കാർ സർവ്വീസിൽ നിന്ന് 31/3/2021 ൽ വിരമിച്ചു. ആയാൽ 25/09/2000 ത്തിൽ - സർവ്വീസ് ആരംഭിച്ചുവെങ്കിൽ ആകെ സർവ്വിസ് എത്ര വർഷം എത്ര മാസം എത്ര ദിവസം ആയിരിക്കും ?

A20 വർഷം 6 മാസം 7 ദിവസം

B20 വർഷം 5 മാസം 7 ദിവസം

C20 വർഷം 5 മാസം 6 ദിവസം

D20 വർഷം 6 മാസം 6 ദിവസം

Answer:

A. 20 വർഷം 6 മാസം 7 ദിവസം


Related Questions:

തന്‍റെ സുഹൃത്തിന്‍റെ വിവാഹം മെയ് 13 ന് ശേഷമാണെന്ന് നമന്‍ ഓര്‍ക്കുന്നു. കൂടാതെ, വിവാഹ ദിനം മെയ്‌ 15ന് മുന്‍പാണെന്നു അയാളുടെ സഹോദരിയും ഓര്‍ക്കുന്നു. മെയ് മാസത്തിലെ ഏത് ദിവസത്തിലാണ് നമന്‍റെ സുഹൃത്തിന്‍റെ വിവാഹം നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്?

2018 ലെ കലണ്ടറിനോട് സമാനമായ കലണ്ടർ ഏത് വർഷത്തെ ആണ്?

Find the number of days from 26-1-1996 to 15-5-1996 (both days inclusive) :

2007, ഡിസംബർ 8 ശനിയാഴ്ചയായാൽ 2006, ഡിസംബർ 8 ഏത് ദിവസം ആയിരിക്കും ?

2000 ഡിസംബർ 11 തിങ്കളാഴ്ച ആയാൽ 2001 ഡിസംബർ 12 ഏതാണ് ദിവസം?