Question:
ഒരാൾ തന്റെ കൈവശമുള്ള തുകയുടെ 1/4 ഭാഗം ചെലവാക്കി. ബാക്കിയുള്ളതിന്റെ പകുതി നഷ്ടപ്പെട്ടു. ഇനി 24 രൂപ ബാക്കിയുണ്ട്. ആദ്യം കൈവശമുണ്ടായിരുന്ന തുകയെന്ത് ?
A48
B64
C72
D32
Answer:
B. 64
Explanation:
കയ്യിലുള്ള തുക X ആയാൽ ചിലവാക്കിയത് = X /4 ബാക്കി = X - X /4 = 3X /4 ബാക്കിയുള്ളതിന്റെ പകുതി നഷ്ടപ്പെട്ടു. ⇒ (3X /4)/2 നഷ്ടപ്പെട്ടു = 3X /8 രൂപ നഷ്ടപ്പെട്ടു ബാക്കിയുള്ളത് 3X /4 - 3X /8 = 24 {6X - 3X} /8 = 24 3X = 24 × 8 = 192 X = 192/3 = 64