Question:
ഒരാൾ വീട്ടിൽ നിന്നും കാറിൽ 100 കി. മീ. അകലെയുള്ള നഗരത്തിലേക്ക് 4 മണിക്കൂർ കൊണ്ടും തിരിച്ച് വീട്ടിലേയ്ക്ക് 6 മണിക്കൂർ കൊണ്ടുമാണ് എത്തിയത്. എങ്കിൽ അയാളുടെ കാറിന്റെ ശരാശരി വേഗതയെന്ത് ?
A30 കി. മീ./മണിക്കുർ
B25 കി. മീ./മണിക്കൂർ
C10 കി. മീ./മണിക്കുർ
D20 കി. മീ./മണിക്കൂർ
Answer:
D. 20 കി. മീ./മണിക്കൂർ
Explanation:
4 മണിക്കൂർ കൊണ്ടു സഞ്ചരിച്ച വേഗത (x)=100/4 =25 6 മണിക്കൂർ കൊണ്ടു സഞ്ചരിച്ച വേഗത (y)= 100/6 =50/3 ശരാശരി വേഗത=2xy/x+y =[2(25×50/3)]/(25+50/3) = 20 Km/hr