Question:
ഒരാളുടെ യാത്രയിൽ ആദ്യത്തെ 160 കി.മീ. കാറിലും തുടർന്ന് 50 കി.മീ. ബസിലും യാത്ര ചെയ്തു. കാറിന്റെ വേഗത 50 കി.മീ. മണിക്കുർ, ബസിന്റെ വേഗത 50 കി.മീ. മണിക്കൂർ. ഈ യാത്രകളുടെ ശരാശരി വേഗത എത്ര ?
A75 കി.മീ / മണിക്കുർ
B65 കി.മീ/ മണിക്കൂർ
C50 കി.മീ./ മണിക്കൂർ
D80 കി.മീ/മണിക്കൂർ
Answer:
C. 50 കി.മീ./ മണിക്കൂർ
Explanation:
160 കിലോമീറ്റർ, 50 കി മീ. മണിക്കൂർ വേഗതിയിൽ സഞ്ചരിക്കാൻ എടുക്കുന്ന സമയം = 160/50 = 16/5 മണിക്കൂർ 50 കിലോമീറ്റർ, 50 കി മീ. മണിക്കുർ വേഗതിയിൽ സഞ്ചരിക്കാൻ എടുക്കുന്ന സമയം = 50/50 = 1 മണിക്കൂർ ആകെ സമയം = 16/5 + 1 = 21/5 മണിക്കൂർ ആകെ ദൂരം = 210 കിലോമീറ്റർ ശരാശരി വേഗത = ആകെ സഞ്ചരിച്ച ദൂരം/ആകെ സമയം = (160 + 50)/(21/5) = 210/(21/5) = 210 × 5/21 = 50 km/ hr