Question:

ഒരാളുടെ ശമ്പളം 30% വർദ്ധിച്ചതിനു ശേഷം 30% കുറഞ്ഞു. ഇപ്പോൾ അയാളുടെ ശമ്പളത്തിൽ ആദ്യ ശമ്പളത്തിൽ നിന്ന് എത്രയാണ് വ്യത്യാസമായിട്ടുള്ളത് ?

A30% കുറവ്

B9% കുറവ്

C9% കൂടുതൽ

Dമാറ്റമില്ല

Answer:

B. 9% കുറവ്

Explanation:

100 രൂപയാണ് ആദ്യ ശമ്പളം എങ്കിൽ 30% വർദ്ധിക്കുമ്പോൾ 130 ആകും . 130 രൂപയുടെ 30% കുറഞ്ഞു എങ്കിൽ 39 രൂപ കുറയും. അപ്പോൾ ശമ്പളം 91 രൂപ ആകും. അതായത് 100 രൂപ 91 രൂപ ആയി = 9% കുറവ്


Related Questions:

ഒരു വസ്തുവിന്റെ വില 75 രൂപയാണ് . അതിന്റെ വില 20% കൂട്ടി അതിനുശേഷം 20% കുറച്ചു. എങ്കിൽ ഇപ്പോൾ വസ്തുവിന്റെ വില എത്ര ?

18 കാരറ്റ് സ്വർണാഭരണത്തിൽ എത്ര ശതമാനം സ്വർണം ഉണ്ട്?

ഒരു സംഖ്യയുടെ 25 ശതമാനത്തേക്കാൾ 2 കൂടുതലാണ് 40 ന്റെ 15%.എന്നാൽ സംഖ്യ ഏത്?

30% of 50% of a number is 15. What is the number?

If a man sell his horse for Rs. 450, he would lose 25%. For what price he would sell his horse if he has to get 15% gain ?