Question:

ഒരു ടെക്സ്റ്റൈൽ ഷോപ്പിൽ 20% വിലക്കുറവിലാണ് ഒരു സാരി വിറ്റത്. കടയുടമയ്ക്ക് 20% ലാഭം ലഭിക്കുകയും സാരിയുടെ വില 500 രൂപയുമാണെങ്കിൽ, മാർക്കറ്റ് വില എത്രയാണ് ?

ARs. 600

BRs. 700

CRs. 720

DRs. 750

Answer:

D. Rs. 750

Explanation:

വാങ്ങിയ വില= 500 Cp = 100% = 500 P = 20% വിറ്റ വില,SP= 500 × 120/100 = 600 ഡിസ്കൗണ്ട്= 20% MP= 100 × SP/(100 - d%) = 100 × 600/80 = 750 മാർക്കറ്റ് വില= 750


Related Questions:

25000 രൂപ മുതൽമുടക്കിലാണ് പീറ്റർ ഒരു ചില്ലറ വ്യാപാരം ആരംഭിച്ചത്. എട്ട് മാസത്തിന് ശേഷം 30,000 രൂപയുടെ മൂലധനവുമായി സാം അദ്ദേഹത്തോടൊപ്പം ചേർന്നു. 2 വർഷത്തിന് ശേഷം അവർ 18000 രൂപ ലാഭമുണ്ടാക്കി. ലാഭത്തിൽ പീറ്ററിന്റെ വിഹിതം എത്രയാണ്?

ബാബു ഒരു അലമാര 8750 രൂപക്ക് വാങ്ങി 125 രൂപ മുടക്കി അത് വീട്ടിൽ എത്തിച്ചു. പിന്നീട്അത് 125 രൂപ ലാഭത്തിന് വിറ്റാൽ വിറ്റ വിലയെന്ത് ?

Ravi lost 20% by selling a radio for Rs.3072. what percent will he gain by selling it for Rs.4080 ?

200 രൂപയ്ക് വാങ്ങിയ ഒരു സാധനം 250 രൂപയ്ക് വിറ്റാൽ ലാഭ ശതമാനം എത്ര?

200 രൂപയ്ക്ക് വാങ്ങിയ ഒരു സാധനം 230 രൂപയ്ക്ക് വിറ്റാൽ ലാഭം എത്ര ശതമാനം ?