Question:

ഒരു കച്ചവടക്കാരൻ 10 രൂപയുടെ പേന 11 രൂപയ്ക്കാണ് വിറ്റത്. ലാഭശതമാനം എത്ര?

A9

B10

C11

D8

Answer:

B. 10

Explanation:

വാങ്ങിയ വില = 10 രൂപ വിറ്റവില = 11 രൂപ ലാഭം = 1 രൂപ ലാഭ ശതമാനം = 110×100 \frac {1}{10} \times 100 = 10 %


Related Questions:

ഒരാൾ 150 രൂപയ്ക്ക് ഒരു സാധനം വിറ്റപ്പോൾ 25% നഷ്ടം ഉണ്ടായി. 30% ലാഭം കിട്ടണമെങ്കിൽ അയാൾ അത് എത്ര രൂപയ്ക്ക് വിൽക്കണമായിരുന്നു?

ഒരു വ്യാപാരി റേഡിയോ വാങ്ങിയവില 3000 രൂപ, 20 % കൂട്ടി വിലയിട്ടു. അദ്ദേഹത്തിന് 8% ലാഭം കിട്ടിയാൽ മതി. എങ്കിൽ എത്ര ശതമാനം ഡിസ്കൗണ്ട് ?

When an article is sold at a gain of 20%, it yields 60 more than when it is sold at a loss of 20%. The cost price of the article is

1500 രൂപ പരസ്യവിലയുള്ള ഒരു വാച്ച് 8% ഡിസ്കൗണ്ടിന് വിറ്റു. അപ്പോൾ കച്ചവടക്കാരന് 20% ലാഭം കിട്ടിയെങ്കിൽ വാങ്ങിയ വില എത്ര?

At what percent above costprice, must a shopkeeper marks his goods so that he gains 20% even after giving a discount of 10% on the marked price.