Question:
ഒരു ടാങ്ക് 6 മണിക്കൂറിനുള്ളിൽ പൈപ്പ് A ഉപയോഗിച്ചും 3 മണിക്കൂറിനുള്ളിൽ പൈപ്പ് B ഉപയോഗിച്ചും നിറയ്ക്കാം, . ടാങ്ക് നിറയുകയും ഡ്രെയിനേജ് ദ്വാരം തുറന്നിരിക്കുകയും ചെയ്യുമ്പോൾ, 4 മണിക്കൂറിനുള്ളിൽ വെള്ളം വറ്റുന്നു , ടാങ്ക് കാലിയാക്കിയശേഷം , ഒരാൾ രണ്ട് പൈപ്പും ഒരുമിച്ച് തുറന്നു , പക്ഷേ ഡ്രെയിനേജ് ദ്വാരം തുറന്ന് വച്ചു, ടാങ്ക് നിറയാൻ എത്ര സമയമെടുക്കും ?
A6 hours
B8 hours
C4 hours
D12 hours
Answer:
C. 4 hours
Explanation:
ആകെ ജോലി = LCM (6, 3, 4) = 12 പൈപ്പ് A യുടെ കാര്യക്ഷമത = 12/6 = 2 പൈപ്പ് B യുടെ കാര്യക്ഷമത = 12/3 = 4 ഡ്രയിനേജ് പൈപ്പിൻ്റെ കാര്യക്ഷമത = 12/-4 = -3 മൂന്നു പൈപ്പുകളും ഒന്നിച്ചു തുറന്നാൽ ടാങ്ക് നിറയാൻ എടുക്കുന്ന സമയം = 12/(2 + 4 - 3) = 12/3 = 4 മണിക്കൂർ