Question:

ഒരു ടെലിവിഷൻ 20% ലാഭത്തിന് വിറ്റപ്പോൾ 18000 രൂപ കിട്ടി. എങ്കിൽ ടെലിവിഷൻ വാങ്ങിയ വിലയെത്ര ?

A20000

B16000

C15000

D21000

Answer:

C. 15000

Explanation:

വിറ്റവില (SP) = CP×(100+P)/100 = 18000 ടെലിവിഷൻ വാങ്ങിയ വില (CP)= SP×100/(100+P) = 18000 x 100/120 = 15000 രൂപ


Related Questions:

മനു തൻ്റെ വരുമാനത്തിൻ്റെ 30% പെട്രോളിനും ബാക്കിയുള്ളതിൻ്റെ 1/4 ഭാഗം വീട്ടുവാടകയ്ക്കും ബാക്കി ഭക്ഷണത്തിനും ചെലവഴിക്കുന്നു. പെട്രോളിന് 300, പിന്നെ വീട്ടുവാടകയുടെ ചെലവ് എന്താണ്?

12000 രൂപ വീതം രണ്ടു മേശ വിറ്റപ്പോൾ ഒരു മേശയ്ക്ക് 20% ലാഭവും രണ്ടാമത്തെ മേശയ്ക്ക് 20% നഷ്ടവും വന്നാൽ കച്ചവടത്തിൽ ആകെ ലാഭനഷ്ടക്കണക്കുകൾ പറയുന്നവയിൽ ഏതാണ്?

5000 രൂപയ്ക്ക് വാങ്ങിയ ഒരു സൈക്കിൾ 4400 രൂപയ്ക്ക് വിറ്റാൽ നഷ്ട ശതമാനം എത്ര ?

Mahesh sells 18 eggs at the price for which he bought 20 eggs. Find his profit or loss percentage ......

500 രൂപ വിലയുള്ള കസേര 10% ഡിസ്കൗണ്ട് അനുവദിച്ചു വിറ്റാൽ നഷ്ടം എത്ര?